KPCC അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ യോഗ്യനാണെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ്. അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ മുൻപും പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.