Home »

News18 Malayalam Videos

» kerala » i-know-the-love-of-the-people-of-puthuppally-and-i-respect-their-feelings-says-oommen-chandy-rv

Video| 'പുതുപ്പള്ളിക്കാരുടെ സ്നേഹമെനിക്ക് അറിയാം, അവരുടെ വികാരം മാനിക്കുന്നു'

Kerala13:55 PM March 13, 2021

താൻ പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി. അതിന് കേന്ദ്ര നേതൃത്വത്തിന്റെ അം​ഗീകാരമുണ്ട്. പുതുപ്പള്ളിക്കാരുടെ സ്നേഹം തനിക്ക് അറിയാമെന്നും, പ്രവർത്തകരുടെ വികാരം പൂർണമായി മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories