80 അടി ഉയരത്തിൽ ആധുനിക സൗകര്യങ്ങളോടെ ഏറുമാടം നിർമിച്ച് ഇടുക്കി കുത്തുങ്കൽ സ്വദേശി സണ്ണി. ആറുമാസത്തെ പരിശ്രമം കൊണ്ടാണ് ഏറുമാടം നിർമ്മിച്ചെടുത്തത്.