Home » News18 Malayalam Videos » kerala » Video| 'ഞാൻ ആത്മകഥ എഴുതാൻ പോയാൽ ശിവശങ്കറിനെ പറ്റി പലതും പറയേണ്ടി വരും': സ്വപ്ന സുരേഷ്

Video| 'ഞാൻ ആത്മകഥ എഴുതാൻ പോയാൽ ശിവശങ്കറിനെ പറ്റി പലതും പറയേണ്ടി വരും': സ്വപ്ന സുരേഷ്

Kerala22:44 PM February 04, 2022

സ്വർണ്ണക്കടത്ത് കേസിനെ കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് ന്യൂസ് 18നിൽ. താൻ നശിക്കാൻ വലിയൊരു കാരണം എം ശിവശങ്കർ ആണെന്നും, ഒരു ഐ ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്നും സ്വപ്ന തുറന്നു പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories