Home »

News18 Malayalam Videos

» kerala » if-state-government-reduces-fuel-tax-how-to-found-money-for-welfare-schemes-says-anathalavattom-anandan-rv

Video| സംസ്ഥാനം ഇന്ധനനികുതി കുറച്ചാൽ ക്ഷേമപദ്ധതികൾക്കായി പണം കണ്ടെത്തേണ്ടേ?': ആനത്തലവട്ടം

Kerala11:41 AM June 24, 2021

സംസ്ഥാനത്ത് ഇന്ധന വില ആദ്യമായി നൂറു കടന്നു. പാറശാലയിൽ 100 രൂപ 04 പൈസയാണ് വില. പെട്രോളിനു 26 പൈസയും ഡീസലിനു 8 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത് . 132 ദിവസം കൊണ്ടാണ് 90 രൂപയിൽ നിന്ന് വില നൂറിൽ എത്തിയത്. സംസ്ഥാനം ഇന്ധനനികുതി കുറച്ചാൽ ക്ഷേമപദ്ധതികൾക്കായി പണം കണ്ടെത്തേണ്ടേ എന്നാണ് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ ചോദിക്കുന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories