Home »

News18 Malayalam Videos

» kerala » if-summer-rains-do-not-reach-kerala-will-have-to-face-drought

വേനൽ മഴയില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് കൊടും വരൾച്ച

Kerala19:33 PM March 05, 2019

താപനില വര്‍ധിക്കുന്നതും തുലാവര്‍ഷത്തിലെ കുറവും കേരളത്തെ വരള്‍ച്ചയിലേക്ക് നയിക്കും എന്ന് വിലയിരുത്തല്‍. വേനല്‍മഴ ലഭിച്ചില്ല എങ്കില്‍ രണ്ടുവര്‍ഷം മുന്‍പ് ഉണ്ടായതിനേക്കാള്‍ വലിയ വരള്‍ച്ചയെ നേരിടേണ്ടി വരും. ജലാശയങ്ങള്‍ വറ്റിവരണ്ടതും പുഴകളില്‍ ജലനിരപ്പ് താഴ്ന്നതും ഇതിന്റെ സൂചന ആണ്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories