Home »

News18 Malayalam Videos

» kerala » in-2018-4199-people-were-killed-and-31611-injured-in-road-accidents

2018-ല്‍ വാഹനാപകടങ്ങളില്‍ മരിച്ചത് 4,199 പേർ,31,611 പേര്‍ക്ക് പരുക്കേറ്റു

Kerala22:17 PM January 19, 2019

കഴിഞ്ഞവര്‍ഷം നടന്ന റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടമായത് (365 പേര്‍) ആലപ്പുഴ ജില്ലയിലാണ്. മലപ്പുറവും (361) പാലക്കാടും (343) തിരുവനന്തപുരം റൂറലും (333) ആണ് തൊട്ടുപിന്നില്‍. തിരുവനന്തപുരം സിറ്റിയില്‍ 187 പേര്‍ ഇക്കാലയളവില്‍ റോഡപകടങ്ങളില്‍ മരണമടഞ്ഞു. ഏറ്റവും കുറവ് മരണമുണ്ടായത് വയനാട് ജില്ലയിലാണ് - 73.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories