Home »

News18 Malayalam Videos

» kerala » in-kochi-a-girl-was-locked-in-a-flat-and-brutally-tortured-jj

VIDEO | കൊച്ചിയിൽ പെൺകുട്ടിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു

Kerala22:08 PM June 07, 2021

കൊച്ചിയിൽ പെൺകുട്ടിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. പരാതി നൽകി രണ്ടര മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. നഗ്നദൃശ്യങ്ങൾ അടക്കം പകർത്തിയെന്നും പരാതി ഉണ്ട്. പ്രതി മാർട്ടിൻ ജോസഫിനെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories