• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » india-owns-rafal-aircraft-after-controversy-and-allegations-of-corruption

വിവാദങ്ങൾക്കും അഴിമതി ആരോപണങ്ങൾക്കും ഒടുവിൽ റഫാൽ യുദ്ധവിമാനം ഇന്ത്യക്ക് സ്വന്തമാകുന്നു

Kerala17:07 PM October 08, 2019

വിവാദങ്ങൾക്കും അഴിമതി ആരോപണങ്ങൾക്കും രാഷ്ട്രീയപ്പോരുകൾക്കും ഒടുവിൽ റാഫാൽ യുദ്ധവിമാനം ഇന്ത്യക്ക് സ്വന്തമാകുന്നു. വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാൽ വിമാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് ഇന്ന് ഫ്രാൻസിൽ ഏറ്റു വാങ്ങും. 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനായാണ് ഫ്രാൻസുമായി ഇന്ത്യ കരാർ ഒപ്പിട്ടിരിക്കുന്നത്.

webtech_news18

ഏറ്റവും പുതിയത് LIVE TV