പാകിസ്താന് സൈന്യം ഇന്ത്യയെ നേരിടാന്‍ ഒരുങ്ങിയത് എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ച്. ബാലകോട്ട് മേഖലയില്‍ ഉണ്ടായിരുന്ന എട്ട് എഫ് 16 വിമാനങ്ങളാണ് പുറപ്പെട്ടത്. എന്നാല്‍ മിറാഷ് വിമാനങ്ങള്‍ 12 എണ്ണം ഉണ്ടെന്നു കണ്ടതോടെ പിന്മാറുകയായിരുന്നു.