Home » News18 Malayalam Videos » kerala » VIDEO | ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ചത്; പ്രതിക്ക് മാനസികപ്രശ്‌നം ഉള്ളതായി സൂചന

News18 Malayalam Videos

VIDEO | ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച പ്രതിക്ക് മാനസികപ്രശ്‌നം ഉള്ളതായി സൂചന

Kerala13:57 PM February 03, 2021

കൊച്ചിയിൽ ഹൈക്കോടതി ജഡ്ജി വി ഷിർസിയുടെ കാറിൽ കരിഓയിൽ ഒഴിച്ചു. പ്രതി കോട്ടയം സ്വദേശി രഘുനാഥിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കണമെന്ന് ആവശ്യം.

News18 Malayalam

കൊച്ചിയിൽ ഹൈക്കോടതി ജഡ്ജി വി ഷിർസിയുടെ കാറിൽ കരിഓയിൽ ഒഴിച്ചു. പ്രതി കോട്ടയം സ്വദേശി രഘുനാഥിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കണമെന്ന് ആവശ്യം.

ഏറ്റവും പുതിയത് LIVE TV

Top Stories