Cancer അനുഭവങ്ങൾ പങ്കുവച്ച് സദസിന്റെ കണ്ണു നനയിച്ചും ചിരിപ്പിച്ചും നടൻ Innocent. മലപ്പുറം വണ്ടൂർ തിരുവാലിയിൽ പാലിയേറ്റീവ് ധനശേഖരണ പ്രചാരണ പരിപാടിയിലായിരുന്നു Innocent സദസ്യരുടെ കണ്ണു നനയിച്ചത്