കൃഷി ചെയ്യാൻ വേണ്ടത് എന്ത്? ഈ ചോദ്യം വേങ്ങര ഊരകം പുല്ലഞ്ചാലിലെ അരുണിനോട് ചോദിച്ചാൽ അദ്ദേഹം കൃഷിയിടം കാട്ടിത്തരും. കൃഷി ചെയ്യാൻ മനസാണ് വേണ്ടതെന്ന് തെളിയിക്കുകയാണ് ഭിന്നശേഷിക്കാരനായ അരുൺ.