ഹോം » വീഡിയോ » Kerala » investigation-intensifies-in-mysterious-deaths-in-karamana

കരമനയിലെ ദുരൂഹ മരണങ്ങളിൽ അന്വേഷണം ഊർജിതം

Kerala13:58 PM October 27, 2019

കരമനയിലെ ദുരൂഹ മരണങ്ങളിലും സ്വത്ത് തട്ടിപ്പിലും അന്വേഷണം ഊർജിതമാക്കി പൊലീസ്... മുൻ കാര്യസ്ഥനായ സഹദേവൻ ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തി മൊഴിയെടുത്തു... മരണങ്ങളിൽ ദുരൂഹതയില്ലെന്ന് സഹദേവനും ജോലിക്കാരി ലീലയും പൊലീസിന് മൊഴി നൽകി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading