വൃക്ഷത്തൈ നടീൽ ക്രമക്കേടിലും N T Sajan IFSന് പങ്കുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്. 26,000 വൃക്ഷത്തൈകൾ നട്ടതിൽ ക്രമക്കേട് നടന്നു. പതിമൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തി എന്നും റിപ്പോർട്ടിലുണ്ട്.