Home »

News18 Malayalam Videos

» kerala » is-cpm-supports-abdul-wahab-s-fraction-in-inl-rv

Video| INL പിളർപ്പിൽ CPM പിന്തുണ അബ്ദുൽ വഹാബ് പക്ഷത്തിനോ?

Kerala21:01 PM July 25, 2021

INL പിളർപ്പിൽ CPM പിന്തുണ അബ്ദുൽ വഹാബ് പക്ഷത്തിനെന്ന് സൂചന. വഹാബ് പക്ഷത്തെ നേതാക്കൾ ഉടൻ തന്നെ സിപിഎം നേതാക്കളെ കാണും. അതേസമയം മന്ത്രി അഹമ്മദ് ദേവർക്കോവിൽ തൻ്റെ നിലപാട് മാറ്റിയില്ലെങ്കിൽ മന്ത്രി സ്ഥാനം തെറിക്കും എന്നുള്ള സൂചനയും ഉണ്ട്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories