സംസ്ഥാനത്തെ വിവിധ ജനവാസ മേഖലകളിൽ Silver Line സർവ്വേ കല്ല് സ്ഥാപിക്കുന്നതിനെ തുടർന്നുള്ള പ്രതിഷേധം അതിശക്തമായി തുടരുകയാണ്. കല്ലിടുന്നത് വികസനത്തിനാണെന്ന് സർക്കാർ പറയുമ്പോൾ കല്ല് ഇളക്കുന്നത് വിരുദ്ധതയല്ലെന്ന് പ്രതിപക്ഷവും പറയുന്നു. ഇന്ന് ന്യൂസ് 18 Sunday Debate ചർച്ച ചെയ്യുന്നു 'സമര വഴിയിൽ കേരളം'