ഹോം » വീഡിയോ » Kerala » it-was-alleged-that-fixing-was-done-at-the-valayar-case

വാളയാർ കേസിൽ വിചാരണഘട്ടത്തിലും ഒത്തുകളി നടന്നതായി ആരോപണം

Kerala20:35 PM October 27, 2019

വാളയാറിൽ സഹോദരിമാർ പീഡനത്തിരയായി ആത്മഹത്യ ചെയ്ത കേസിൽ വിചാരണ ഘട്ടത്തിലും ഒത്തുകളി നടന്നതായി ആരോപണം. കേസിലെ മൂന്നാം പ്രതിക്ക് വേണ്ടി ആദ്യഘട്ടത്തിൽ വാദം നടത്തിയ അഭിഭാഷകനെ സർക്കാർ ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാനാക്കി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതും തിരിച്ചടിയായി

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading