വിധി ഇങ്ങനെയാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അമ്മ പറഞ്ഞു. മകളെ പീഡിപ്പിച്ചവരെക്കുറിച്ച് വ്യക്തമാക്കിയതാണ്. എന്നിട്ടും പ്രതികളെ വിട്ടയച്ചത് എന്തിനാണെന്ന് പെൺകുട്ടികളുടെ അമ്മ. കേസിൽ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് കരുതുന്നത്.അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി കരുതുന്നുവെന്നും പെൺക്കുട്ടികളുടെ അമ്മ പ്രതികരിച്ചു.