ഹോം » വീഡിയോ » Kerala » jacobite-believers-corpse-sneaked-into-a-cemetery-after-a-conflict-broke-out-between-churches-new

യാക്കോബായ വിശ്വാസിയുടെ മൃതദേഹം ഒളിച്ചു കടത്തി സംസ്ക്കരിച്ചു

Kerala14:36 PM July 09, 2019

സഭാതർക്കം നിലനിൽക്കുന്ന പുത്തൻകുരിശ് വരിക്കോലി പള്ളിയിൽ യാക്കോബായ വിശ്വാസിയുടെ മൃതദേഹം ഒളിച്ചു കടത്തി സംസ്ക്കരിച്ചു. പള്ളിക്ക് പിന്നിലുടെയാണ് മൃതദേഹം ഒളിച്ച് കടത്തിയത്

webtech_news18

സഭാതർക്കം നിലനിൽക്കുന്ന പുത്തൻകുരിശ് വരിക്കോലി പള്ളിയിൽ യാക്കോബായ വിശ്വാസിയുടെ മൃതദേഹം ഒളിച്ചു കടത്തി സംസ്ക്കരിച്ചു. പള്ളിക്ക് പിന്നിലുടെയാണ് മൃതദേഹം ഒളിച്ച് കടത്തിയത്

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading