ജീവകാരുണ്യ പ്രവർത്തനത്തിൽ ഒത്തുചേർന്ന് ജനമൈത്രി പോലീസ്. കാൻസർ ബാധിച്ച 7 മാസം പ്രായമായ കുഞ്ഞിന്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുകയാണ് ചാലിശ്ശേരി ജനമൈത്രി പോലീസ്