• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » janamaithri-police-trithala-helps-to-kochiyamma-to-get-electricity-jj

കോച്ചിയമ്മയ്ക്ക് വെളിച്ചമായി തൃത്താലയിലെ ജനമൈത്രി പൊലീസ്

Kerala18:50 PM December 11, 2019

അമേറ്റിക്കരയിലെ കോച്ചിയമ്മയുടെ വീട്ടിൽ ജനമൈത്രി പൊലീസ് വെളിച്ചമായി മാറി. ഇന്നലെ അമേറ്റിക്കരയിൽ ഭവന സന്ദർശനം നടത്തുകയായിരുന്നു ജനമൈത്രി പൊലീസ് അംഗങ്ങളായ ജിജോ മോൻ, സമീറലി എന്നിവർ. കോച്ചിയമ്മയുടെ വീട്ടിലെത്തിയപ്പോൾ നേരം ഇരുട്ടി. വീട്ടിൽ വെളിച്ചം കാണാതെ വന്നപ്പോൾ വിവരം തിരക്കി. വൈദ്യുതി ബില്ലടയ്ക്കാൻ കഴിയാത്തതിനാൽ KSEB ക്കാർ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതായി കോച്ചിയമ്മ പറഞ്ഞതോടെ ഇരുവരും നടത്തിയ ഇടപെടലാണ്, ഒരു രാത്രിയിൽ വെളിച്ചമില്ലാതെ കഴിയേണ്ടി വരുമായിരുന്ന കോച്ചിയമ്മയ്ക്ക് വെളിച്ചമായി മാറിയത്

News18 Malayalam

ഏറ്റവും പുതിയത് LIVE TV