Home »

News18 Malayalam Videos

» kerala » janata-dal-s-state-unit-splits-jj

VIDEO | ജനതാദൾ എസ് സംസ്ഥാനഘടകം പിളർന്നു

Kerala20:58 PM January 28, 2021

ജനതാദൾ എസ് സംസ്ഥാനഘടകം പിളർന്നു. ജോർജ് തോമസിന്റെ നേതൃത്വത്തിൽ ഒരു വിഭാ​ഗം UDFൽ ചേർന്നു. വനം വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നാളെ രാജിവെയ്ക്കും. CK നാണു MLA മനസ് കൊണ്ട് ഒപ്പമുണ്ടെന്നാണ് കരുതുന്നതെന്ന് ജോർജ് തോമസ് പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories