റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) 42-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) ചെയർമാൻ മുകേഷ് അംബാനി ഓഹരി ഉടമകളെ അഭിസംബോധന ചെയ്യുന്നു. മുൻ സാമ്പത്തിക വർഷങ്ങളിലെ കണക്കുകളെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്ന വാർഷിക സാമ്പത്തിക കണക്കുകളും പുറത്തുവിടും. റിലയൻസ് ജിയോയുടെ വേഗത 100 എംബിപിഎസിൽനിന്ന് ഒരു ജിബിപിഎസിലേക്ക് മാറും.