Home »

News18 Malayalam Videos

» kerala » jose-k-mani-express-his-hope-that-his-party-will-get-expected-seats-to-contest-in-assembly-election-jj

'ഞങ്ങൾക്ക് അർഹതപ്പെട്ടതൊക്കെ ഞങ്ങൾക്ക് കിട്ടും എന്ന പ്രതീക്ഷയിൽ തന്നെയാണ്': ജോസ് കെ മാണി

Kerala18:32 PM March 03, 2021

എ കെ ജി സെന്ററിൽ വച്ച് നടന്ന മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനുമായുള്ള ചർച്ചയ്ക്ക് ശേഷം ജോസ് കെ മാണി മാധ്യമങ്ങളെ കാണുന്നു. തങ്ങൾ തികച്ചും പോസിറ്റിവായി തന്നെയാണ് മുമ്പോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അർഹതപ്പെട്ടതൊക്കെ ഞങ്ങൾക്ക് കിട്ടും എന്ന പ്രതീക്ഷയിൽ തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories