മന്ത്രി എ കെ ശശീന്ദ്രൻ മാന്യത ഉള്ള ഒരു വ്യക്തി ആയിരുന്നെങ്കിൽ ആലത്തൂരിൽ മത്സരിച്ചുകൊള്ളാം എന്ന് പറഞ്ഞിട്ട് എന്തുകൊണ്ട് അത് അംഗീകരിച്ചില്ലെന്ന് കാപ്പൻ ചോദിച്ചു.