Home »

News18 Malayalam Videos

» kerala » joy-mathew-says-he-does-not-agree-with-pinarayi-vijayan-becoming-the-chief-minister-again-jj

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനോട് യോജിപ്പില്ലെന്ന് ജോയ് മാത്യു

Kerala21:23 PM April 05, 2021

വി ടി ബൽറാമിനെ സംഘം ചേർന്ന് ആക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമെന്ന് നടൻ ജോയ് മാത്യു. ഭരണത്തുടർച്ച ഉണ്ടാകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിനോട് യോജിപ്പില്ലെന്നും ജോയ് മാത്യു ന്യൂസ് 18നോട് പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories