ശബരിമല യുവതി പ്രവേശന വിധിയിൽ ഉറച്ച് നിൽക്കുന്നു എന്ന് പുനഃപരിശോധന ഹർജി പരിഗണിച്ച ബഞ്ചിലെ അംഗമായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. വിധിക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ ഹീനമായ ഭീഷണിയും അധിക്ഷേപവും ഉണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി