ലഘുലേഖ കൈവശം വെച്ചതുകൊണ്ടു മാത്രം ആരും മാവോയിസ്റ്റാകില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷൻ ജസ്റ്റിസ് പി എസ് ഗോപിനാഥൻ. നിരോധിത സംഘടനകളുടെ സജീവ അംഗമായാലേ യു എ പി എ നിലനിൽക്കൂ