Home »

News18 Malayalam Videos

» kerala » k-muraleedharan-against-lathika-subhash-on-seat-controversy-jj

ലതിക സുഭാഷിന്റെ ഭാഗത്ത് നിന്ന് ഇതുപോലൊരു പ്രതികരണം വേണ്ടിയിരുന്നില്ല: കെ മുരളീധരൻ

Kerala06:42 AM March 15, 2021

സീറ്റ് കിട്ടാത്തതിൽ ലതിക സുഭാഷിന് ഉള്ള പ്രയാസം താൻ മനസിലാക്കുന്നു എന്നും, എന്നാൽ ലതിക സുഭാഷിന്റെ ഭാഗത്ത് നിന്ന് ഇതുപോലൊരു പ്രതികരണം വേണ്ടിയിരുന്നില്ല എന്നാണ് തന്റെ അഭിപ്രായമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories