Home »

News18 Malayalam Videos

» kerala » k-muraleedharan-says-mps-deserve-salutes-rv

'എംപിമാർ ഓട് പൊളിച്ച് വന്നവരല്ല'; എംപിമാർക്ക് സല്യൂട്ട് അവകാശപ്പെട്ടതാണെന്ന് കെ മുരളീധരൻ

Kerala22:26 PM September 21, 2021

എംപിമാർ ഓട് പൊളിച്ച് വന്നവരല്ലെന്നും എംപിമാർക്ക് സല്യൂട്ട് അവകാശപ്പെട്ടതാണെന്നും കെ മുരളീധരൻ. ഡിജിപിമാർക്കും എസ് പിമാർക്കും വരെ സല്യൂട്ട് നൽകാമെങ്കിൽ എന്തുകൊണ്ട് എംപിമാർക്ക് സല്യൂട്ട് നൽകിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories