ഹോം » വീഡിയോ » Kerala » k-muraleedharan-seeks-blessings-at-guruvayoor-temple-and-panakkad-thangal-prior-to-setting-out-for-election-campaign

ഗുരുവായൂരപ്പന്റെ അനുഗ്രഹവും തങ്ങളുടെ ആശംസയുമായി മുരളീധരൻ

Kerala12:35 PM March 21, 2019

വടകരയിൽ പോരാട്ടത്തിനിറങ്ങും മുൻപേ കെ മുരളീധരൻ തേടിയത് ഗുരുവായൂരപ്പന്റെ അനുഗ്രഹവും പാണക്കാട് തങ്ങളുടെ ആശംസയും. ആരെയും ദ്രോഹിച്ചിട്ടില്ലാത്ത തനിക്ക് ജയം ഉറപ്പാണെന്ന് മുരളീധരൻ ഗുരുവായൂരിൽ പറഞ്ഞു. മുരളീധരന്റെ വരവോടെ യു ഡി എഫിന് പുത്തൻ ഉണർവ് കിട്ടിയെന്നായിരുന്നു പി കെ കുഞ്ഞാലികുട്ടിയുടെ പ്രതികരണം

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading