Home »

News18 Malayalam Videos

» kerala » k-muraleedharan-slams-congress-leaders-in-for-the-preparation-of-election-ar

Video | തെരഞ്ഞെടുപ്പിൽ നേതാക്കൾ തെക്കുവടക്ക് ഓടിനടന്നിട്ട് കാര്യമില്ലെന്ന് കെ മുരളീധരൻ

Kerala23:08 PM January 21, 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ നേതാക്കൾ തെക്കുവടക്ക് ഓടിനടന്നിട്ട് കാര്യമില്ലെന്ന് കെ മുരളീധരൻ. താനാണ് കോൺഗ്രസിനെ നയിക്കുന്നതെന്ന് ഓരോരുത്തരും പറഞ്ഞിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

News18 Malayalam

നിയമസഭാ തെരഞ്ഞെടുപ്പിൽ നേതാക്കൾ തെക്കുവടക്ക് ഓടിനടന്നിട്ട് കാര്യമില്ലെന്ന് കെ മുരളീധരൻ. താനാണ് കോൺഗ്രസിനെ നയിക്കുന്നതെന്ന് ഓരോരുത്തരും പറഞ്ഞിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയത് LIVE TV

Top Stories