മൻസൂർ കേസിൽ അന്വേഷണ സംഘത്തിനെതിരേ കെ സുധാകരൻ. CPIM അനുഭാവമുള്ള പൊലീസ് സേനയിലെ ക്രിമിനലുകൾ ആണ് അന്വേഷണ സംഘത്തിലുള്ളതെന്നും നീതി കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.