Home »

News18 Malayalam Videos

» kerala » k-sudhakaran-said-that-it-was-adani-s-relative-who-went-to-see-the-astrologer-rv

'കണ്ണൂരിൽ അദാനി എത്തിയിരുന്നു'; ജ്യോത്സ്യനെ കാണാൻ പോയത് അദാനിയുടെ ബന്ധുവെന്ന് കെ സുധാകരൻ

Kerala14:31 PM April 05, 2021

കണ്ണൂരിൽ അദാനി എത്തിയിരുന്നുവെന്നും ജ്യോത്സനെ കാണാൻ പോയത് അദാനിയുടെ ബന്ധുവെന്ന് കെ സുധാകരൻ. തലശ്ശേരിയിൽ എ എൻ ഷംസീറിനെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും എന്നാൽ ആരുടെയും വോട്ട് വാങ്ങാൻ പോകില്ലെന്നും അദ്ദേഹം പറഞ്ഞു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories