പ്രതിസന്ധികൾക്കൊടുവിൽ Congressന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. മഹിളാ കോൺഗ്രസ് അധ്യക്ഷ Jebi Mather ആണ് സഥാനാർത്ഥി. ഇന്നലെ രാത്രി ഏറെ വൈകിയായിരുന്നു പ്രഖ്യാപനം.