Home »

News18 Malayalam Videos

» kerala » k-surendran-again-against-muslim-league-jj

മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നെന്ന് കെ സുരേന്ദ്രൻ

Kerala20:31 PM February 27, 2021

മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് താൻ പറഞ്ഞ നിലപാടിൽ നിന്ന് മാറ്റമില്ലെന്ന് കെ സുരേന്ദ്രൻ. ലീഗ് വർഗീയ അജണ്ട ഉപേക്ഷിച്ച് മതേതര പാർട്ടിയായി വന്നാൽ ബിജെപി സ്വീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ലീഗ് രാജ്യത്തെ ഏറ്റവും വലിയ വർഗീയ കക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories