Home »

News18 Malayalam Videos

» kerala » k-surendran-criticises-state-government-s-stand-on-sabarimala-rv

Video| ശബരിമല വിഷയത്തിൽ സർക്കാരിന്റേത് ജനങ്ങളെ വഞ്ചിക്കുന്ന നയം: കെ സുരേന്ദ്രൻ

Kerala14:12 PM March 17, 2021

സിപിഎം- ബിജെപി ബന്ധമെന്ന് ആരോപണം തള്ളി കെ സുരേന്ദ്രൻ. ധാരണ എൽഡിഎഫും യുഡിഎഫും തമ്മിലാണ്. അതിനാലാണ് മുരളീധരൻ ധർമ്മടത്ത് മത്സരിക്കാതെ നേമത്ത് പോകുന്നത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കുന്നിടത്ത് എൽഡിഎഫിന് മികച്ച സ്ഥാനാർഥിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ ജനങ്ങളെ വഞ്ചിക്കുന്ന നയമാണ് സർക്കാരിന്റേതെന്നും സുരേന്ദ്രൻ പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories