യു ഡി എഫ് പറയുന്ന ശബരിമല നിയമം ശുദ്ധ തട്ടിപ്പാണെന്ന് കെ സുരേന്ദ്രൻ. ശബരിമല വിഷയത്തിൽ ഉമ്മൻ ചാണ്ടി ഒരക്ഷരം മിണ്ടിയിരുന്നില്ല എന്നും, ഇത് ഹിന്ദുക്കളുടെ കാര്യം ആണ്, അത് അങ്ങനെ നടക്കട്ടെ എന്ന് കരുതി മാറി നിൽക്കുകയായിരുന്നു എന്നും സുരേന്ദ്രൻ ന്യൂസ് 18ന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.