Home » News18 Malayalam Videos » kerala » പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് 1696 കോടി രൂപ; ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി കടകംപള്ളി

ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി കടകംപള്ളി

Kerala20:55 PM February 09, 2020

ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്തെ പൊതുമരാമത്ത് പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 1696 കോടി രൂപ നീക്കി വെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories