ഹോം » വീഡിയോ » Kerala » kalajatha-to-create-awareness-of-equal-opportunity-for-the-differently-abled

ഭിന്നശേഷിക്കാര്‍ക്ക് തുല്യഅവസരം, എന്ന അവബോധമുണ്ടാക്കാന്‍ കലാജാഥ

Kerala13:28 PM September 14, 2019

ഭിന്നശേഷിക്കാര്‍ക്ക് തുല്യഅവസരം, എന്ന അവബോധമുണ്ടാക്കാന്‍ കലാജാഥ സംഘടിപ്പിക്കുകയാണ് കോഴിക്കോട് വീ സ്മൈല്‍ വൊക്കേഷണല്‍ സെന്‍ററിലെ കുട്ടികള്‍. ബോധവല്‍കരണത്തോടൊപ്പം സ്വയംപര്യാപ്തരാകുക എന്ന ലക്ഷ്യവും യാത്രയ്ക്കുണ്ട്. സെപ്തംബര്‍ 18ന് കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന യാത്ര ഒക്ടോബര്‍ 2ന് തിരുവനന്തപുരത്ത് സമാപിക്കും.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading