ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടെ ഹുൻസൂരിൽ കല്ലട ബസ് അപകടത്തിൽപെടാൻ കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയും ആണെന്ന പരാതിയുമായി യാത്രക്കാരി.