ഗോഡ്സെക്കെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. ഭീഷണിയെ ഭയക്കുന്നില്ല. എല്ലാ മതത്തിലും തീവ്രവാദികളുണ്ടെന്നും കമൽഹാസൻ പറഞ്ഞു