Home »

News18 Malayalam Videos

» kerala » kanam-rajendran-said-that-the-communist-party-is-a-party-that-stand-for-the-believers-jj

കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികളെ ചേർത്ത് വെച്ച പാർട്ടി: CPI സെക്രട്ടറി കാനം രാജേന്ദ്രൻ

Kerala22:39 PM February 08, 2021

കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികളെ ചേർത്ത് വെച്ച പാർട്ടിയാണെന്ന് CPI സെക്രട്ടറി കാനം രാജേന്ദ്രൻ. വിശ്വാസികൾക്ക് വിശ്വാസവുമായി പോകാം. വൈരുദ്ധ്യാത്മക ഭൗതികവാദവുമായി ഇതിന് ബന്ധമില്ല.

News18 Malayalam

കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികളെ ചേർത്ത് വെച്ച പാർട്ടിയാണെന്ന് CPI സെക്രട്ടറി കാനം രാജേന്ദ്രൻ. വിശ്വാസികൾക്ക് വിശ്വാസവുമായി പോകാം. വൈരുദ്ധ്യാത്മക ഭൗതികവാദവുമായി ഇതിന് ബന്ധമില്ല.

ഏറ്റവും പുതിയത് LIVE TV

Top Stories