മരുന്നിന് ചെലവാകുമെന്ന് പ്രതീക്ഷിക്കുന്ന 18 കോടി രൂപ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇനി അമേരിക്കയിൽനിന്ന് മുഹമ്മദിനായുള്ള മരുന്ന് എത്തിക്കാനാകും.