Home »

News18 Malayalam Videos

» kerala » kannur-palathayi-up-school-with-changathimaram-project-rv

Video| ചങ്ങാതിമരം പദ്ധതിയുമായി പാലത്തായി യു പി സ്‌കൂൾ

Kerala10:54 AM June 05, 2021

ചങ്ങാതി മരം എന്ന പുതിയ ആശയത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ പാലത്തായി യു പി സ്‌കൂൾ. കുട്ടികൾ മരങ്ങൾ നടക്കുന്നതിനൊപ്പം ഒരു മരത്തെ ചങ്ങാതിയായി പരിസ്ഥിതി സൗഹൃദം പ്രായോഗികമാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories