Home »

News18 Malayalam Videos

» kerala » kanthapuram-faction-moves-for-conciliation-to-resolve-dispute-in-inl-rv

Video| ഐഎൻഎല്ലിലെ തർക്കം പരിഹരിക്കാൻ അനുരഞ്ജന നീക്കവുമായി കാന്തപുരം വിഭാ​ഗം

Kerala13:31 PM July 28, 2021

INLലെ പിളർപ്പിൽ അനുരഞ്ജന നീക്കവുമായി കാന്തപുരം വിഭാ​ഗം. അബ്ദുള്ള അസീരി വിളിച്ച് ചേർത്ത യോ​ഗത്തിൽ അബ്ദുൾ വഹാബും കാസിം ഇരിക്കൂറും പങ്കെടുക്കും. CPM അറിവോടെയാണ് കാന്തപുരം വിഭാ​ഗത്തിന്റെ നീക്കം.

News18 Malayalam

INLലെ പിളർപ്പിൽ അനുരഞ്ജന നീക്കവുമായി കാന്തപുരം വിഭാ​ഗം. അബ്ദുള്ള അസീരി വിളിച്ച് ചേർത്ത യോ​ഗത്തിൽ അബ്ദുൾ വഹാബും കാസിം ഇരിക്കൂറും പങ്കെടുക്കും. CPM അറിവോടെയാണ് കാന്തപുരം വിഭാ​ഗത്തിന്റെ നീക്കം.

ഏറ്റവും പുതിയത് LIVE TV

Top Stories