ചെങ്കൽപ്പാറ മണലിട്ട് നികത്തി മുന്തിരി വിളയിച്ചെടുത്ത് Kasaragod Nileshwaram സ്വദേശി ജോസ്. ആറ് വർഷമായി ജോസ് മുന്തിരി കൃഷി തുടങ്ങിയിട്ട്. മുന്തിരി കൂടാതെ ഒട്ടനവധി പഴ വർഗ്ഗങ്ങളും ജോസിന്റെ വീട്ടിലുണ്ട്.