ഹോം » വീഡിയോ » Kerala » kasargod-art-gallery-against-natural-exploitation

പ്രകൃതി ചൂഷണത്തിനെതിരെ കാസർകോട് ചിത്രകലാ കൂട്ടായ്മ

Kerala18:42 PM September 20, 2019

കയ്യേറ്റത്തിനും കുന്നിടിക്കലിനും വിധേയമാകുന്ന കാസര്‍കോട്ടെ മഞ്ഞം പൊതിക്കുന്നിന്റെ സംരക്ഷണത്തിന് ചിത്രകാരന്‍മാരുടെ കൂട്ടായ്മ. കുന്നിലെ ജൈവ വൈവിധ്യം നിലനിര്‍ത്താന്‍ വര്‍ണ വലയം തീര്‍ത്താണ് കലാകാരന്‍മാര്‍ കൈ കോര്‍ത്തത്.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading