കൊലപാതകത്തിന് ശേഷം വസ്ത്രം മാറി കുളിച്ച പ്രതികള്‍ നേരത്തെ ഉപയോഗിച്ചിരുന്ന വസ്ത്രം കത്തിച്ച് കളഞ്ഞതായി പൊലീസിനോട് പറഞ്ഞിരുന്നു. കൊലനടത്തിയ ശേഷം കുളിച്ച് വസ്ത്രം മാറാനായി എത്തിയ പാക്കം വെളുത്തോളിയിലെ വീട്ടിലും പ്രതികളെ എത്തിച്ച് തെളിവെടുത്തു. തോട്ടില്‍ വെള്ളമില്ലാത്ത സ്ഥലത്തിട്ടാണ് വസ്ത്രങ്ങള്‍ കത്തിച്ചത്. ഇതില്‍ ഒരാളുടെ വസ്ത്രം കത്തിയ നിലയില്‍ കണ്ടെടുത്തിട്ടുണ്ട്